M@@Nu Pathappiriyam
Manjeri

Facebook Badge

Tuesday, December 14, 2010

Earn upto Rs. 9,000 pm checking Emails. Join now

Earn upto Rs. 9,000 pm checking Emails. Join now!

ഏങ്ങിന ഇനി നിങ്ങലുട രഹസ്യ ഫയല്‍ സോഫ്റ്റ്‌വെയര്‍ ഇല്ലാതെയ ലോക്ക് ചെയ്യാം

ഹലോ മൈ ഡിയര്‍ ഫ്രെണ്ട്സ് ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ രഹസ്യ ഫയല്‍ ഒളിപ്പിച്ചു വെക്കാന്‍ സാധിക്കും അതിനു വേണ്ടി താഴെകാണുന്ന ലെറ്റര്‍ ഒരു നോട്ട് പാടില്‍ കോപ്പി ചെയ്യുക അതിനുശേഷം my locker.bat ഏന്നു save as ചെയ്യുക.
cls
@ECHO OFF
title Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%== NISANTH here goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End



ലെറ്ററില്‍ NISANTH കാണുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ PASSWORD കൊടുക്കാം..
ഇവിടെ ക്ളിക്ക് ചെയ്ത് നിങ്ങള്‍ക്ക് Bat To Exe കണ്‍വെര്‍ട്ടര്‍ ഡൌണ്‍ലോഡ് ചെയ്യാം... ഇത് ചെയ്യുന്നത് മറ്റൊരാള്‍ നിങ്ങളുടെ ഫയല്‍ എഡിറ്റ് ചെയ്ത് പാസ്സ് വേര്‍ഡ് മാറ്റാതിരിക്കാന്‍ വേണ്ടിയാണ്..


1,

2, bat to exe converter രില്‍ പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയ്യുക


3,Desctop-ല്‍ കാണുന്ന my locker.exe ഏന്ന application run as administrator കൊടുക്കുക

4,


5, നിങ്ങളുടെ Password ടൈപ്പ് ചെയ്യുക


6, ടെസ്ക്ടോപില്‍ Locker ഏന്ന Folder കാണാം..


7, Y എന്ന് ടൈപ്പ് ചെയ്യ്തു Enter ചെയ്യുക

നിങ്ങളുടെ Windows 7 നില്‍ ഇനിആര്‍കും ഒരു സോഫ്റ്റ്‌വെയര്‍റും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റില്ല .. നിങ്ങള്‍ അറിയാതെ !

1, ക്ലിക്ക് start + R = "regedit "


2 ഇനി അതില്‍ HKEY_CURRENT_USER\Software\Microsoft\Windows\
Current Version\Policies\Explorer\DisallowRun.ഏടുകുക .

3, ഇനി സ്ക്രീന്നില്‍ കനുനതുപോല String value.ക്രെയെറ്റ് ചെയ്യുക

4, ഇനി നിങ്ങള്‍ക്ക് എന്ത് പേര് വേണമെങ്കിലും value കൊടുകം ഉദാ: 1

5, ഡബിള്‍ ക്ലിക്ക് value 1 അപ്പോള്‍ വരുന്ന edit string പ്രോഗ്രാമില്‍ value data നിങ്ങല്‍ക്കിഷ്ടമുള്ള ( ഉദാ: "fscapture") പേര് കൊടുക്കാം..

ല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍....

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം
പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു
കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്...


3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....

4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ..
.

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....

ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍
HOW TO CONTACT CYBER CRIME POLICE STATION

Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004

Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in

also

For advice or assistance regarding cyber crimes you may contact:

Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.

Mob: 9497990330
E mail: achitechcell@keralapolice.gov.in

OR

HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....

How to: Make an invisible desktop folder

This is for all you people that have stuff to hide… good stuff.. ahem.. back to the tutorial – an invisible desktop folder. So you basically need a folder with a blank icon and no name. Here is how to create one:
1. Create a new folder. This doesn’t work with a used or renamed folder.
2. Right-click the folder and choose rename. Press 0160 on the num pad while holding down the Alt key. The name should disappear and be replaced with a blank space.
3. Right click the folder, choose Properties, select the Customize tab and choose Change icon. Select a blank icon space.
http://www.xptricks.net/wp-content/uploads/up.png
How can I delete the folder?
Many people have asked this, so after some fiddling, I found a way to do it.
If you get tired of all your hidden “good stuff” and want to delete the folder, the easiest way is to open it and press the “Up” icon at in the navigation menu to go to the parent directory of the folder.
There should be a blank space between the other files and folders in the parent directory. If there isn’t, then your hidden folder might be at the end of the list, so drag some icons behind the last one to bring the hidden folder into view. Right click the empty space and choose “delete folder.” If this doen’t work for you, I can’t help.