M@@Nu Pathappiriyam
Manjeri

Facebook Badge

Tuesday, December 7, 2010

Mathematics of Life!!

Mathematics of Life!!


Absolutely amazing!

Beauty of Mathematics !!!!!!!
1 x 8 + 1 = 9
12 x 8 + 2 = 98
123 x 8 + 3 = 987
1234 x 8 + 4 = 9876
12345 x 8 + 5 = 98765
123456 x 8 + 6 = 987654
1234567 x 8 + 7 = 9876543
12345678 x 8 + 8 = 98765432
123456789 x 8 + 9 = 987654321

1 x 9 + 2 = 11
12 x 9 + 3 = 111
123 x 9 + 4 = 1111
1234 x 9 + 5 = 11111
12345 x 9 + 6 = 111111
123456 x 9 + 7 = 1111111
1234567 x 9 + 8 = 11111111
12345678 x 9 + 9 = 111111111
123456789 x 9 +10= 1111111111

9 x 9 + 7 = 88
98 x 9 + 6 = 888
987 x 9 + 5 = 8888
9876 x 9 + 4 = 88888
98765 x 9 + 3 = 888888
987654 x 9 + 2 = 8888888
9876543 x 9 + 1 = 88888888
98765432 x 9 + 0 = 888888888

Brilliant, isn't it?

And look at this symmetry:

1 x 1 = 1
11 x 11 = 121
111 x 111 = 12321
1111 x 1111 = 1234321
11111 x 11111 = 123454321
111111 x 111111 = 12345654321
1111111 x 1111111 = 1234567654321
11111111 x 11111111 = 123456787654321
111111111 x 111111111 = 12345678987654321

Now, take a look at this...

101%

From a strictly mathematical viewpoint:

What Equals 100%?
What does it mean to give MORE than 100%?

Ever wonder about those people who say they are giving more than 100%?

We have all been in situations where someone wants you to
GIVE OVER 100%.

How about ACHIEVING 101%?

What equals 100% in life?

Here's a little mathematical formula that might help
answer these questions:

If:

A B C D E F G H I J K L M N O P Q R S T U V W X Y Z

Is represented as:

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26.

If:

H-A-R-D-W-O- R- K

8+1+18+4+23+ 15+18+11 = 98%

And:

K-N-O-W-L-E- D-G-E

11+14+15+23+ 12+5+4+7+ 5 = 96%

But:

A-T-T-I-T-U- D-E

1+20+20+9+20+ 21+4+5 = 100%

THEN, look how far the love of God will take you:

L-O-V-E-O-F- G-O-D

12+15+22+5+15+ 6+7+15+4 = 101%

Therefore, one can conclude with mathematical certainty that:

While Hard Work and Knowledge will get you close, and Attitude will
get you there, It's the Love of God that will put you over the top!


ആഹാരം വലിച്ചുവാരി കഴിക്കരുതേ......


http://www.blivenews.com/images/stories/food/biriyani-blive.jpgരണ്ടും മൂന്നും നേരം ആഹാരം കഴിച്ചിരുന്നവര്ഇപ്പോള്ആറുനേരമൊക്കെയാണ്കഴിക്കുന്നത്‌. ഇത്നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും എത്രമാത്രം ഹാനികരമാണെന്ന്എത്രപേര്ക്ക്അറിയാം. ആഹാരത്തിന്റെ കാര്യത്തില്ഒരു നിയന്ത്രണവും പാലിക്കാത്തവര്ക്ക്പ്രമേഹം, രക്തസമ്മര്ദ്ദം, കൊളസ്ട്രോള്‍, ക്യാന്സര്‍, ആസ്ത് തുടങ്ങിയ ജീവിതശൈലി രോഗങ്ങള്പിടിപെടും.
നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്ആവശ്യമാണോയെന്നതുപോലും പലരും ശ്രദ്ധിക്കാറില്ല. ശരീരം പൂര്ണ്ണ വളര്ച്ചയെത്തിയ ഒരാള്രണ്ടുനേരം ആഹാരം കഴിക്കുന്നതാണ്ശരിയായ ആരോഗ്യത്തിന്ഉത്തമം.
ആഹാരം എത്ര കഴിച്ചു അല്ലെങ്കില്എത്രനേരം കഴിച്ചു എന്നതല്ല, ശരിയായ ആരോഗ്യത്തിന്ആവശ്യമുള്ള പോഷണമൂല്യമുള്ള ആഹാരം കഴിക്കുന്നോ എന്നതാണ്പ്രധാനം. അതുപോലെതന്നെ ആഹാരം കഴിക്കുന്ന രീതിയിലുമുണ്ട്പ്രധാനം. വലിച്ചുവാരി കഴിക്കുന്നത്ശരിയല്ല. ഭക്ഷണം നന്നായി ചവച്ചരച്ച്തന്നെ കഴിക്കണം. അല്ലാത്തപക്ഷം നാം കഴിക്കുന്ന ആഹാരം ദഹിക്കുകയുമില്ല. ഇത്തരക്കാര്ക്ക്ഗ്യാസ്ട്രബിള്ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. നമ്മളില്ഭൂരിഭാഗം പേരും അമിതമായി ഭക്ഷിക്കുന്നവരാണ്‌. ഇടയ്ക്കിടെ വിശപ്പ്തോന്നുന്നത്ശരിയായ ആരോഗ്യത്തിന്റെ ലക്ഷണമല്ല. മൂന്നുനേരം ആഹാരം കഴിക്കുന്നതാണ്ഉത്തമം. രാവിലെ കൂടുതല്അളവില്കഴിക്കണം. ഉച്ചയ്ക്ക്മിതമായ ഭക്ഷണവും രാത്രിയില്വളരെ കുറച്ച്മാത്രം കഴിക്കുന്നതുമാണ്നല്ലത്‌. രാത്രിയിലെ ഭക്ഷണം ഏഴുമണിക്ക്കഴിക്കുന്നതും നല്ലതാണ്‌. മാസത്തില്ഒരുപകല്ഭക്ഷണം കഴിക്കാതിരിക്കുന്നതും ആരോഗ്യത്തിന്ഉത്തമമാണ്‌.

Thursday, December 2, 2010

പ്രിയ കുട്ടുകര്ക് വേണ്ടി ഒരു പുതിയ പ്രോഗ്രം ഞാന്‍ കാണിച്ചുതരാം ഇതു ഇനി നിങള്‍ളുട മൊബൈല്‍ ക്യാമറ സുഗമായ് വെബ്‌ ക്യാമറ ആയി ഉപയോഗികം.
1. ആദ്യം Applications folder തുറകുക.

2. മുഴുവന്‍ അപ്ലിക്കേഷന്‍നും find ചെയ്തു 'WebCam' അപ്ലിക്കേഷന്‍ കണ്ടുപിടികുക.
3. അതിനു ശേഷം 'WebCam' അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയുക അതില്‍ options സെലക്ട്‌ ചെയുക.
4. അതില്‍ Connect ക്ലിക്ക് ചെയുക അപ്പോള്‍ Connection Menu വരും.
5. അതില്‍ Blutooth Drive നിങള്‍ളുട ഫോണ്‍മി Connect ചെയുക. ചിലപ്പോള്‍ നിങള്‍ളുട PC ഈ drive അപ്പീര്‍ ചെതിലന്നു വരും അപ്പോള്‍ നിങള്‍ moredrive ഒപ്റേന്‍ കൊടുകുക. അപ്പോള്‍ തിര്‍ച്ചയായും നിങള്‍ളുട pc drive കാണിക്കും.
6. മൊബൈല്‍ കണക്ട് ആയതിന് ശേഷം പ്രിവ്യു കൊടുത്തു ചെക്ക്‌ ചെയുക.
7. വീഡിയോ ക്വാളിറ്റി നിങള്‍ളുട മൊബൈല്‍ഇന്റ resolution അന്നുസരിച്ചെരികും. അതിനു വേണ്ടി മിനിമം Nokia N73 3.2 megapixel ക്യാമറ. അവിശ്യമാന്നു.

Health tips for those who work late/ night shifts

Health tips for those who work late/ night shifts





Drink tender coconut water in the morning

Follow a healthy diet by adding more vegetables to your food

Never skip your lunch; but eat less

Never munch snacks at night to keep yourself awake

Restrict yourself to minimum cups of tea/ coffee

Avoid caffeine at least five hours before bedtime

A full stomach can make you feel sleepy

Get up from your chair and walk around every one or two hours

Sleep at least for five hours a day

Have regular health checkups to avoid problems

Never consume aerated drinks during breaks at night shifts

At night, the stomach and digestive processes slow down, making it difficult to digest heavy food like red meat and eggs

രക്തദാനം ആരോഗ്യപ്രദം

ജീവന്‍ദാനമാകുന്ന രക്തദാനം
http://images.mathrubhumi.com/images/2009/Jan/11/03087_57638.jpgരക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും.

രക്തദാനത്തിനുള്ള നിബന്ധനകള്‍
1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരി
ക്കണം.
2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം.
3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മര്‍ദവും ശരീരതാപനിലയുമുണ്ടായിരിക്കണം
ഇതു കൂടാതെ ചില പ്രതിരോധകുത്തിവെപ്പുകളെടുത്തര്‍ കുറച്ചുകാലത്തേക്ക് രക്തംദാനം ചെയ്യരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ആറുമാസത്തേക്കും പേ വിഷബാധയയ്‌ക്കെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം.

രക്തം ദാനംചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുക

ഇതു കൂടാതെ ഇനിപ്പറയുന്നവരില്‍ നിന്ന് രക്തം സ്വീകരിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

* എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ളവര്‍.
* ചികിത്സയുടെ ഭാഗമായി സ്‌ററീറോയ്ഡ്, ഹോര്‍മോണ്‍ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍.
* മയക്കു മരുന്നിന് അടിമപ്പെട്ടവര്‍, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍.
* മഞ്ഞപ്പിത്തം, മലേറിയ,ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവര്‍.
* രക്തദാനത്തിന് മുമ്പുള്ള 24 മണിക്കൂറില്‍ മദ്യം ഉപയോഗിച്ചവര്‍.

രക്തദാനം പാടില്ലാത്തവര്‍
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും രക്തം ദാനം ചെയ്യരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭം അലസി അധികകാലമാവാത്തവര്‍ക്കും ഇതു ബാധകമാണ്. 
ആര്‍ത്തവസമയത്തും രക്തദാനം നിഷിദ്ധമാണ്.
ഹൃദ്രോഗം,വൃക്കകള്‍ക്ക് തകരാറ്,കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ രക്തദാനത്തില്‍നിന്ന് വിട്ടുനില്ക്കണം.ആസ്ത്മ,കരള്‍രോഗങ്ങള്‍ എന്നിവയും രക്തദാനത്തിന് പ്രതികൂലമായ ഘടകമാണ്.

തെറ്റിദ്ധാരണകള്‍ അകറ്റുക
ചില അബദ്ധധാരണകളാണ് പലരേയും രക്തദാനത്തില്‍നിന്ന് അകറ്റുന്നത്. അതിലൊന്ന് ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തെക്കുറിച്ചുള്ളതാണ്. ഒരു തവണ 350 മില്ലി ലിറ്റര്‍ രക്തമേ ഒരാളുടെ ശരീരത്തില്‍നിന്ന് എടുക്കുകയുള്ളൂ. നുഷ്യശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമുണ്ടെന്ന് ഓര്‍മിക്കുക.ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടെടുക്കും. രക്തദാനത്തിന് എടുക്കുന്ന പരമാവധി സമയം 30മിനുട്ടാണ്. രക്തം ശേഖരിക്കാനുള്ള സമയം ആറുമിനുട്ട് മാത്രമേ വരൂ. തുടര്‍ന്ന് 10മിനുട്ട് വിശ്രമം നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനു ശേഷം ജ്യൂസോ മറ്റു പാനീയങ്ങളോകഴിച്ച് ദാതാവിന് തന്റെ പതിവ് ജോലികളില്‍ ഏര്‍പ്പെടാം.എങ്കിലും അതി കഠിനമായ ജോലിയോ കായികവ്യായാമമോ ഒഴിവാക്കാവുന്നതാണ്. രുതവണ രക്തംദാനം ചെയ്തയാള്‍ മൂന്നുമാസത്തിനുശേഷം മാത്രമേ വീണ്ടും രക്തം നല്‍കാന്‍ പാടുള്ളൂ. 

രക്തദാനം ആരോഗ്യപ്രദം 
ശരീരത്തില്‍ അധികമായുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങളുണ്ടാക്കാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുമെന്നതും രക്തദാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ്. അതിലുപരിയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന ദാതാവിന്റെ സംതൃപ്തി. കൂടാതെ നിര്‍ണായക സന്ദര്‍ഭത്തില്‍ തനിക്ക് രക്തം നല്‍കിയ ആളെ മറക്കാന്‍ രക്തം സ്വീകരിച്ചയാള്‍ക്ക് ഒരിക്കലും കഴിയില്ല. എന്നെന്നുമുള്ള ഒരാത്മബന്ധമായി അതു നിലനില്ക്കുകതന്നെ ചെയ്യും.