M@@Nu Pathappiriyam
Manjeri

Facebook Badge

Tuesday, December 7, 2010

ആഹാരം വലിച്ചുവാരി കഴിക്കരുതേ......


http://www.blivenews.com/images/stories/food/biriyani-blive.jpgരണ്ടും മൂന്നും നേരം ആഹാരം കഴിച്ചിരുന്നവര്ഇപ്പോള്ആറുനേരമൊക്കെയാണ്കഴിക്കുന്നത്‌. ഇത്നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും എത്രമാത്രം ഹാനികരമാണെന്ന്എത്രപേര്ക്ക്അറിയാം. ആഹാരത്തിന്റെ കാര്യത്തില്ഒരു നിയന്ത്രണവും പാലിക്കാത്തവര്ക്ക്പ്രമേഹം, രക്തസമ്മര്ദ്ദം, കൊളസ്ട്രോള്‍, ക്യാന്സര്‍, ആസ്ത് തുടങ്ങിയ ജീവിതശൈലി രോഗങ്ങള്പിടിപെടും.
നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്ആവശ്യമാണോയെന്നതുപോലും പലരും ശ്രദ്ധിക്കാറില്ല. ശരീരം പൂര്ണ്ണ വളര്ച്ചയെത്തിയ ഒരാള്രണ്ടുനേരം ആഹാരം കഴിക്കുന്നതാണ്ശരിയായ ആരോഗ്യത്തിന്ഉത്തമം.
ആഹാരം എത്ര കഴിച്ചു അല്ലെങ്കില്എത്രനേരം കഴിച്ചു എന്നതല്ല, ശരിയായ ആരോഗ്യത്തിന്ആവശ്യമുള്ള പോഷണമൂല്യമുള്ള ആഹാരം കഴിക്കുന്നോ എന്നതാണ്പ്രധാനം. അതുപോലെതന്നെ ആഹാരം കഴിക്കുന്ന രീതിയിലുമുണ്ട്പ്രധാനം. വലിച്ചുവാരി കഴിക്കുന്നത്ശരിയല്ല. ഭക്ഷണം നന്നായി ചവച്ചരച്ച്തന്നെ കഴിക്കണം. അല്ലാത്തപക്ഷം നാം കഴിക്കുന്ന ആഹാരം ദഹിക്കുകയുമില്ല. ഇത്തരക്കാര്ക്ക്ഗ്യാസ്ട്രബിള്ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. നമ്മളില്ഭൂരിഭാഗം പേരും അമിതമായി ഭക്ഷിക്കുന്നവരാണ്‌. ഇടയ്ക്കിടെ വിശപ്പ്തോന്നുന്നത്ശരിയായ ആരോഗ്യത്തിന്റെ ലക്ഷണമല്ല. മൂന്നുനേരം ആഹാരം കഴിക്കുന്നതാണ്ഉത്തമം. രാവിലെ കൂടുതല്അളവില്കഴിക്കണം. ഉച്ചയ്ക്ക്മിതമായ ഭക്ഷണവും രാത്രിയില്വളരെ കുറച്ച്മാത്രം കഴിക്കുന്നതുമാണ്നല്ലത്‌. രാത്രിയിലെ ഭക്ഷണം ഏഴുമണിക്ക്കഴിക്കുന്നതും നല്ലതാണ്‌. മാസത്തില്ഒരുപകല്ഭക്ഷണം കഴിക്കാതിരിക്കുന്നതും ആരോഗ്യത്തിന്ഉത്തമമാണ്‌.

No comments:

Post a Comment