M@@Nu Pathappiriyam
Manjeri

Facebook Badge

Sunday, December 12, 2010

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര്‍...

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര്‍...

നിങ്ങള്ക്ക് രണ്ടു ജിമെയില്‍ അല്ലെങ്കില്‍ യാഹൂ ഐ ഡി ഉണ്ടെന്കില്‍ അത് രണ്ടും ഉപയോഗിച്ചു ഒരേ സമയം ചാറ്റ് ചെയ്യാം!

ഗൂഗിള്‍ ടാല്കില്‍ ലോഗിന്‍ ചെയ്യാന്‍
1. നിങ്ങളുടെ ടെസ്ക്ടോപില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക, എന്നിട്ട് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുക്കുക, അപ്പോള്‍ താഴെ കാണുന്നത് പോലെ വിന്‍ഡോ തുറന്നു വരും
2. target എന്നുള്ളതിന്റെ അവസാനം /nomutex എന്ന് ചേര്ക്കുക. (താഴെ കാണിച്ചിരിക്കുന്നു).
3. ഇനി ഓരോ പ്രാവശ്യം ഡെസ്ക്ടോപ്പ് ലെ ഷോര്‍ട്ട് കട്ട് ഇല്‍ ക്ലിക്ക് ചെയ്തു എത്ര ജിമെയില്‍ ഐ ഡി ഉപയോഗിച്ചും ഒരേ സമയം ലോഗിന്‍ ചെയ്യാം!

Google Talk ഹക്ക്


യാഹു messanger ലോഗിന്‍ ചെയ്യാന്‍
യാഹൂ മെസ്സന്‍ജരില്‍ ലോഗിന്‍ ചെയ്യാന്‍ registry ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
ഇതിനായി താഴെകാണുന്ന രേങിസ്റ്രി ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്തു യാഹൂ മെസ്സങ്ങേരിന്റെ ഷോര്‍ട്ട് കട്ട് ഇല്‍ പലതവണ ക്ലിക്ക് ചെയ്തു വിത്യസ്ട ഐഡി ഉപയോഗിച്ചു ചാറ്റ് ചെയ്യാം!
അതിനു വേണ്ടി google searchil poyi download yahoo multi messenger type cheythu download link കിട്ടും അല്ലെങ്കില്‍ Click Here ഈ ലിങ്ക ഉപയോഗിച്ചാലും മതി.

No comments:

Post a Comment